#death | കണ്ണൂർ സ്വദേശി ഷാർജയിൽ അന്തരിച്ചു

#death | കണ്ണൂർ സ്വദേശി ഷാർജയിൽ അന്തരിച്ചു
Jul 21, 2024 05:28 PM | By VIPIN P V

ഷാര്‍ജ: (gccnews.in) കണ്ണൂർ പാനൂർ മൊകേരി പാത്തിപ്പാലത്തെവാഴയിൽ സുബൈർ (72) ഷാർജയിൽ അന്തരിച്ചു.

ഏറെക്കാലമായി പ്രവാസിയായ ഇദ്ദേഹം ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു.

മൃതദേഹം ഇന്ന് ഉച്ചയ്ക്ക് മൊകേരി കടേപ്രം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ സംസ്കരിക്കും.

ഭാര്യ: സക്കീന. മക്കൾ: മുംതാസ് (ഖത്തർ), മാജിദ, ജമാൽ(ഇരുവരും ദുബായ്).

മരുമക്കൾ: അനസ് (ഖത്തർ), അൻവർ (ദുബായ്). സഹോദരങ്ങൾ: മുഹമ്മദ് (റിട്ട: എയർഫോഴ്സ് ഉദ്യോഗസ്ഥൻ),ആയിഷ, സൈനബ, നഫീസു, സഫിയ, പരേതരായ സുലൈമാൽ, അബ്ദുൽ റഹിമാൻ.

#native #Kannur #passedaway #Sharjah

Next TV

Related Stories
ഹൃദയാഘാതം:  ഖത്തർ പ്രവാസിയായ യുവതി നാട്ടിൽ അന്തരിച്ചു

May 31, 2025 09:36 PM

ഹൃദയാഘാതം: ഖത്തർ പ്രവാസിയായ യുവതി നാട്ടിൽ അന്തരിച്ചു

ഹൃദയാഘാതം: ഖത്തർ പ്രവാസിയായ യുവതി നാട്ടിൽ...

Read More >>
പ്രാർഥനകൾ വിഫലം: സലാലയില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

May 31, 2025 08:40 PM

പ്രാർഥനകൾ വിഫലം: സലാലയില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ഒമാനിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം...

Read More >>
Top Stories










News Roundup