---
title: "#fire | ഖത്തറിൽ വൻകിട കെട്ടിടത്തിൽ അഗ്നിബാധ "
english_title: "#fire #broke #large #building #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/221854/fire-broke-large-building-qatar"
published_at: "2024-07-21T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669d324a8bf3f_FFF.jpg"
keywords: []
---

# #fire | ഖത്തറിൽ വൻകിട കെട്ടിടത്തിൽ അഗ്നിബാധ 

> **Lead Summary:** **ദോഹ: [** ഖത്തറിലെ കോർണേഷ് ഭാഗത്ത് വെസ്റ്റ് ബെയിൽ വൻകിട കെട്ടിടത്തിൽ അഗ്നിബാധ.

## Article Content

**ദോഹ: [** ഖത്തറിലെ കോർണേഷ് ഭാഗത്ത് വെസ്റ്റ് ബെയിൽ വൻകിട കെട്ടിടത്തിൽ അഗ്നിബാധ.

ബെസ്റ്റ് വെയിലെ ഉമ്പാവ് ടവറിലാണ് അഗ്നിബാധ ഉണ്ടായത്. എന്നാൽ അഗ്നിബാധയിൽ ആളപായങ്ങൾ ഒന്നുമില്ല.

അഗ്നിബാധ ഉണ്ടായി ഉടൻ തന്നെ നിയന്ത്രണവിധേയമാക്കിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

താമസ കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്. അഗ്നിബാധ ഉണ്ടായ ഉടനെ തന്നെ കെട്ടിടത്തിൽ ഉള്ളവരെ ഒഴിപ്പിച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/221854/fire-broke-large-building-qatar)