---
title: "#founddead | റാ​സ​ല്‍ഖൈ​മ​യി​ല്‍ മ​ല​യാ​ളി യു​വ​തി മ​രി​ച്ച​നി​ല​യി​ല്‍"
english_title: "#Malayali #girl #dead #RasAlKhaimah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/221902/malayali-girl-dead-rasalkhaimah"
published_at: "2024-07-22T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669dd1e2ce62e_death.jpg"
keywords: []
---

# #founddead | റാ​സ​ല്‍ഖൈ​മ​യി​ല്‍ മ​ല​യാ​ളി യു​വ​തി മ​രി​ച്ച​നി​ല​യി​ല്‍

> **Lead Summary:** **റാ​സ​ല്‍ഖൈ​മ: **കൊ​ല്ലം നെ​ടു​ങ്ങോ​ലം സ്വ​ദേ​ശി​നി​യും റാ​സ​ല്‍ഖൈ​മ​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​രി​യു​മാ​യി​രു​ന്ന ഗൗ​രി മ​ധു​സൂ​ദ​ന​ന്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് വീ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

## Article Content

**റാ​സ​ല്‍ഖൈ​മ: **കൊ​ല്ലം നെ​ടു​ങ്ങോ​ലം സ്വ​ദേ​ശി​നി​യും റാ​സ​ല്‍ഖൈ​മ​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​രി​യു​മാ​യി​രു​ന്ന ഗൗ​രി മ​ധു​സൂ​ദ​ന​ന്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് വീ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

നാ​ല് ദി​വ​സം മു​മ്പാ​യി​രു​ന്നു സം​ഭ​വം. മ​ധു​സൂ​ദ​ന​ന്‍ മാ​ധ​വ​ന്‍ പി​ള്ള-​രോ​ഹി​ണി പെ​രേ​ര ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/221902/malayali-girl-dead-rasalkhaimah)