---
title: "#Temperature | ഒമാനില്‍ താപനില വീണ്ടും ഉയരുന്നു"
english_title: "#Temperatures #rise #again #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/221905/temperatures-rise-again-oman"
published_at: "2024-07-22T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669dd4a2f3b08_adhii22.jpg"
keywords: []
---

# #Temperature | ഒമാനില്‍ താപനില വീണ്ടും ഉയരുന്നു

> **Lead Summary:** **മസ്‌കത്ത്:[**[ ](ഒമാനില്‍ താപനില വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്തത് ഹംറ അല്‍ ദുറൂ പ്രദേശത്താണ്, 47.5 ഡിഗ്രി സെല്‍ഷ്യസ്.

## Article Content

**മസ്‌കത്ത്:[**[ ](ഒമാനില്‍ താപനില വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്തത് ഹംറ അല്‍ ദുറൂ പ്രദേശത്താണ്, 47.5 ഡിഗ്രി സെല്‍ഷ്യസ്.

സുനൈനയില്‍ 46.7 ഡിഗ്രിയും ഫഹൂദില്‍ 46.5 ഡിഗ്രിയും ദമാ വ തൈയിനില്‍ 46.4 ഡിഗ്രിയും താപനില റിപ്പോര്‍ട്ട് ചെയ്തു.

മഖ്ശിന്‍, അള്‍ കാമില്‍ അല്‍ വാഫി, ബുറൈമി, ഇബ്രി പ്രദേശങ്ങളിലും 46 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില റിപ്പോര്‍ട്ട് ചെയ്തത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/221905/temperatures-rise-again-oman)