---
title: "#Caught | അനധികൃത കച്ചവടം നടത്തിയവർ സൂക്ഷിച്ചിരുന്ന 27,521 ടൺ വസ്തുക്കൾ പിടികൂടി"
english_title: "#tonnes #goods #abandoned #illegal #traders #removed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/222043/tonnes-goods-abandoned-illegal-traders-removed"
published_at: "2024-07-22T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e366e1400a_careand.jpg"
keywords: []
---

# #Caught | അനധികൃത കച്ചവടം നടത്തിയവർ സൂക്ഷിച്ചിരുന്ന 27,521 ടൺ വസ്തുക്കൾ പിടികൂടി

> **Lead Summary:** **ദമാം:[**ദമാമിൽ നടന്ന വ്യാപാര സ്ഥാപന പരിശോധനയിൽ അനധികൃത കച്ചവടം നടത്തിയവർ സൂക്ഷിച്ചിരുന്നതും ഉപേക്ഷിച്ചു പോയതുമായ സാധനങ്ങൾ പിടിച്ചെടുത്തു.

## Article Content

**ദമാം:[**ദമാമിൽ നടന്ന വ്യാപാര സ്ഥാപന പരിശോധനയിൽ അനധികൃത കച്ചവടം നടത്തിയവർ സൂക്ഷിച്ചിരുന്നതും ഉപേക്ഷിച്ചു പോയതുമായ സാധനങ്ങൾ പിടിച്ചെടുത്തു.

കിഴക്കൻ പ്രവിശ്യ മുനിസിപ്പാലിറ്റി അധികാരികൾ നടത്തിയ പരിശോധനയിലാണ് 27,521 ടൺ അനധികൃത സാധനങ്ങളും വസ്തുക്കളും പിടികൂടിയത്.

മാർക്കറ്റുകളിലും പ്രധാന വ്യാപാര കേന്ദ്രങ്ങളിലും നടന്ന പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഈ വസ്തുക്കൾ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/222043/tonnes-goods-abandoned-illegal-traders-removed)