#populationrate | ജി.സി.സി രാജ്യങ്ങളിലെ ജനസംഖ്യയിൽ രണ്ടു വർഷത്തിനിടെ 7.3% വർധന

#populationrate | ജി.സി.സി രാജ്യങ്ങളിലെ ജനസംഖ്യയിൽ രണ്ടു വർഷത്തിനിടെ 7.3% വർധന
Jul 23, 2024 02:10 PM | By Jain Rosviya

മനാമ: (gcc.truevisionnews.com)ഗ​ൾ​ഫ് കോ​-ഓ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ (ജി.​സി.​സി) രാ​ജ്യ​ങ്ങ​ളി​ലെ ജ​ന​സം​ഖ്യ​യി​ൽ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ 7.3% വ​ർ​ധ​ന.

2021നെ ​അ​പേ​ക്ഷി​ച്ച് 2023ൽ ​ജ​ന​സം​ഖ്യ വ​ർ​ധി​ച്ച് 57.6 ദ​ശ​ല​ക്ഷ​ത്തി​ലെ​ത്തി. 2021ൽ ​ജി.​സി.​സി ജ​ന​സം​ഖ്യ 53.6 ദ​ശ​ല​ക്ഷ​മാ​യി​രു​ന്നു.

ജി.​സി.​സി സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ സെ​ന്റ​ർ പു​റ​ത്തു​വി​ട്ട സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ജ​ന​സം​ഖ്യ വ​ർ​ധ​ന​യി​ൽ ബ​ഹ്‌​റൈ​ൻ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്.

ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ കാ​ല​യ​ള​വി​നു​ള്ളി​ൽ 3.9 ദ​ശ​ല​ക്ഷ​ത്തി​ന്റെ ശ്ര​ദ്ധേ​യ​മാ​യ വ​ർ​ധ​ന​യാ​ണ് ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലു​ണ്ടാ​യ​തെ​ന്ന് ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

ബ​ഹ്‌​റൈ​നി​ൽ ജ​ന​സം​ഖ്യ​യി​ൽ 4.8% വ​ർ​ധ​ന​യു​ണ്ടാ​യി. 2021ൽ 1.5 ​ദ​ശ​ല​ക്ഷ​മാ​യി​രു​ന്ന​ത് 2023ൽ 1.6 ​ദ​ശ​ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ജ​ന​സം​ഖ്യ വ​ള​ർ​ച്ച കു​വൈ​ത്തി​ലാ​ണ്.

16.5% വ​ർ​ധ​ന​യാ​ണ് കു​വൈ​ത്തി​ലു​ണ്ടാ​യ​ത്. 2021ൽ 4.2 ​ദ​ശ​ല​ക്ഷ​മാ​യി​രു​ന്ന​ത് 2023ൽ 4.9 ​ദ​ശ​ല​ക്ഷ​ത്തി​ലെ​ത്തി. ഒ​മാ​നി​ൽ 14.1% ജ​ന​സം​ഖ്യ വ​ർ​ധ​ന​യു​ണ്ടാ​യി.

2021ൽ 4.5 ​ദ​ശ​ല​ക്ഷ​മാ​യി​രു​ന്ന​ത് 2023ൽ 5.2 ​ദ​ശ​ല​ക്ഷ​ത്തി​ലെ​ത്തി. ഖ​ത്ത​റി​ലും വ​ള​ർ​ച്ച​യു​ണ്ടാ​യി. 11.5% ജ​ന​സം​ഖ്യ വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

2021ലെ 2.7 ​ദ​ശ​ല​ക്ഷ​ത്തി​ൽ​നി​ന്ന് 2023 ആ​യ​പ്പോ​ൾ 3.1 ദ​ശ​ല​ക്ഷ​മാ​യി. യു.​എ.​ഇ​യി​ൽ 8.3% ജ​ന​സം​ഖ്യ വ​ള​ർ​ച്ച​യു​ണ്ടാ​യി. 2021ൽ 9.9 ​ദ​ശ​ല​ക്ഷ​മാ​യി​രു​ന്നു യു.​എ.​ഇ​യി​ലെ ജ​ന​സം​ഖ്യ.

2023 ആ​യ​പ്പോ​ൾ ഇ​ത് 10.7 ദ​ശ​ല​ക്ഷ​ത്തി​ലെ​ത്തി. ജ​ന​സം​ഖ്യ​യു​ടെ കാ​ര്യ​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യാ​ണ് ജി.​സി.​സി​ക​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. 2021ൽ 30.8 ​ദ​ശ​ല​ക്ഷ​ത്തി​ൽ​നി​ന്ന് 2022ൽ 32.2 ​ദ​ശ​ല​ക്ഷ​ത്തി​ലെ​ത്തി. 4.5% വ​ർ​ധ​ന​യാ​ണ് ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഉ​ണ്ടാ​യ​ത്.

2080ഓ​ടെ ആ​ഗോ​ള ജ​ന​സം​ഖ്യ 10.2 ബി​ല്യ​ണി​ലെ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

2023ൽ ​ലോ​ക ജ​ന​സം​ഖ്യ 8.2 ബി​ല്യ​ണാ​യി ഉ​യ​രു​മെ​ന്നും പ്ര​വ​ചി​ക്ക​പ്പെ​ടു​ന്നു.

#73 #percent #increase #in #population #of #gcc #countries #in #two #years

Next TV

Related Stories
#hurricane | ചുഴലിക്കാറ്റ്; യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കു സാധ്യത

Sep 1, 2024 09:44 AM

#hurricane | ചുഴലിക്കാറ്റ്; യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കു സാധ്യത

കടൽ ക്ഷോഭത്തിന് മുന്നറിയിപ്പുണ്ടെങ്കിലും രാജ്യത്ത് കാലാവസ്ഥ...

Read More >>
#newlabourlaw | തൊഴിലാളികൾക്ക് ആശ്വാസം; യുഎഇ തൊഴിൽ നിയമ ഭേദഗതി നാളെ പ്രാബല്യത്തിൽ

Aug 30, 2024 11:16 AM

#newlabourlaw | തൊഴിലാളികൾക്ക് ആശ്വാസം; യുഎഇ തൊഴിൽ നിയമ ഭേദഗതി നാളെ പ്രാബല്യത്തിൽ

തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്ക്കാരമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം...

Read More >>
#dubaidutyfree | ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യശാലികളായി മലയാളികൾ; എട്ടര കോടി രൂപ സമ്മാനം

Aug 28, 2024 11:18 PM

#dubaidutyfree | ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യശാലികളായി മലയാളികൾ; എട്ടര കോടി രൂപ സമ്മാനം

ഈ മാസം 2-ന് ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തിൽ നിന്നാണ് ആസിഫ് മതിലകത്ത് ടിക്കറ്റ്...

Read More >>
#touristsvisa | വീസ രഹിത യാത്രയ്ക്ക് ഇന്ത്യക്കാർക്ക് അവസരവുമായി ഈ രാജ്യം; ഗൾഫ് രാജ്യങ്ങൾക്കും നേട്ടം

Aug 23, 2024 04:23 PM

#touristsvisa | വീസ രഹിത യാത്രയ്ക്ക് ഇന്ത്യക്കാർക്ക് അവസരവുമായി ഈ രാജ്യം; ഗൾഫ് രാജ്യങ്ങൾക്കും നേട്ടം

ഇന്ത്യയിലേക്കും ടൂറിസ്റ്റുകളെ കൊണ്ട് പോകുന്നതിനുള്ള വഴികൾ കൂടുതൽ എളുപ്പമാവുകയും...

Read More >>
#kalakuwait | വ​യ​നാ​ട് ഉ​രു​ൾദു​ര​ന്തം; ക​ല കു​വൈ​ത്ത് ര​ണ്ടാം​ഘ​ട്ട ധ​ന​സ​ഹാ​യം ന​ൽ​കി

Aug 23, 2024 09:10 AM

#kalakuwait | വ​യ​നാ​ട് ഉ​രു​ൾദു​ര​ന്തം; ക​ല കു​വൈ​ത്ത് ര​ണ്ടാം​ഘ​ട്ട ധ​ന​സ​ഹാ​യം ന​ൽ​കി

ക​ല കു​വൈ​ത്തി​ന്റ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ‘വ​യ​നാ​ടി​നാ​യ് കൈ​കോ​ർ​ക്കാം’ കാ​മ്പ​യി​ൻ...

Read More >>
#suhailstar | 'സുഹൈൽ' ശനിയാഴ്ച എത്തും; ഖത്തറിൽ ഇനി ആശ്വാസത്തിന്റെ ദിനരാത്രങ്ങൾ

Aug 22, 2024 08:59 PM

#suhailstar | 'സുഹൈൽ' ശനിയാഴ്ച എത്തും; ഖത്തറിൽ ഇനി ആശ്വാസത്തിന്റെ ദിനരാത്രങ്ങൾ

ദക്ഷിണ ആകാശ ഗോളത്തിലെ നക്ഷത്രസമൂഹമായ കരീന മേജറിലെ രണ്ടാമത്തെ ഏറ്റവും തിളക്കമേറിയ വലിയ...

Read More >>
Top Stories










News Roundup