#arreste | കുവൈത്തിൽ മൊബൈലിൽ വീഡിയോ പകർത്തിയ രണ്ട് പ്രവാസികൾ അറസ്റ്റിൽ

#arreste | കുവൈത്തിൽ മൊബൈലിൽ വീഡിയോ  പകർത്തിയ രണ്ട് പ്രവാസികൾ അറസ്റ്റിൽ
Jul 23, 2024 07:32 PM | By ADITHYA. NP

കുവൈത്ത് സിറ്റി :(gcc.truevisionnews.com)മൊബൈലിൽ വിഡിയോ പകർത്തിയ രണ്ട് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ. മുത്‌ലാ പ്രൊട്ടക്റ്റഡ് മേഖലയിലാണ് പ്രവാസികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

രണ്ടു പേരിൽ ഒരാൾക്ക് പ്രൊട്ടക്റ്റഡ്മേഖലയിൽ പ്രവേശിക്കുന്നതിനുള്ള പാസ് ഉണ്ടായിരുന്നു. ഇയാൾക്കൊപ്പം എത്തിയ സുഹൃത്താണ് മൊബൈലിൽ വീഡിയോ പകർത്തിയത്.

ഇക്കാര്യം സുരക്ഷാ വിഭാഗം കാണുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തു. രാജ്യസുരക്ഷ വകുപ്പിന് കൈമാറിയ ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. ഇരുവരുടെയും മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

നിരോധിത പ്രദേശത്ത് അനധികൃതമായി പ്രവേശിച്ചതിനും ചിത്രീകരണം നടത്തിയതിനും അന്വേഷണം നടത്തിവരികയാണ്.

#expats #arrested #after #mobile #video #captured #kuwait

Next TV

Related Stories
ഹൃദയാഘാതം:  ഖത്തർ പ്രവാസിയായ യുവതി നാട്ടിൽ അന്തരിച്ചു

May 31, 2025 09:36 PM

ഹൃദയാഘാതം: ഖത്തർ പ്രവാസിയായ യുവതി നാട്ടിൽ അന്തരിച്ചു

ഹൃദയാഘാതം: ഖത്തർ പ്രവാസിയായ യുവതി നാട്ടിൽ...

Read More >>
പ്രാർഥനകൾ വിഫലം: സലാലയില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

May 31, 2025 08:40 PM

പ്രാർഥനകൾ വിഫലം: സലാലയില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ഒമാനിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം...

Read More >>
Top Stories










News Roundup