---
title: "#drug | 46,000 ദീ​നാ​റി​ന്റെ മ​യ​ക്കു​മ​രു​ന്നു​മാ​യി നി​ര​വ​ധി​പേ​ർ പി​ടി​യിൽ "
english_title: "#Several #arrested #dinars #drugs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/222395/several-arrested-dinars-drugs"
published_at: "2024-07-23T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669fe624565db_hhj.jpg"
keywords: []
---

# #drug | 46,000 ദീ​നാ​റി​ന്റെ മ​യ​ക്കു​മ​രു​ന്നു​മാ​യി നി​ര​വ​ധി​പേ​ർ പി​ടി​യിൽ 

> **Lead Summary:** **മ​നാ​മ: [ ** നാ​ലു​കി​ലോ​ഗ്രാ​മി​ൽ കൂ​ടു​ത​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി നി​ര​വ​ധി​പേ​ർ പി​ടി​യി​ലാ​യി.

## Article Content

**മ​നാ​മ: [ ** നാ​ലു​കി​ലോ​ഗ്രാ​മി​ൽ കൂ​ടു​ത​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി നി​ര​വ​ധി​പേ​ർ പി​ടി​യി​ലാ​യി.

വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​ണ് ഡ്ര​ഗ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ് ഡ​യ​റ​ക്ട​റേ​റ്റ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

46,000 ദീ​നാ​റി​ല​ധി​കം വി​ല​മ​തി​ക്കു​ന്ന​താ​ണ് ഇ​വ​രി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്നു​ക​ൾ.

വി​വി​ധ രാ​ജ്യ​ക്കാ​രാ​ണ് പ്ര​തി​ക​ൾ. ഇ​വ​രി​ൽ സ്ത്രീ​ക​ളു​മു​ണ്ടെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/222395/several-arrested-dinars-drugs)