---
title: "#death | കൊയിലാണ്ടി സ്വദേശി കുവൈത്തിൽ അന്തരിച്ചു"
english_title: "#native #Koyilandi #passed #away #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/222414/native-koyilandi-passed-away-kuwait"
published_at: "2024-07-24T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a052fce1c13_death.jpg"
keywords: []
---

# #death | കൊയിലാണ്ടി സ്വദേശി കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: ** കൊയിലാണ്ടി ചെങ്ങോട്ട്കാവ് സ്വദേശി ആർ.കെ അസീസ് കുവൈത്തിൽ അന്തരിച്ചു .

## Article Content

**കുവൈത്ത് സിറ്റി: ** കൊയിലാണ്ടി ചെങ്ങോട്ട്കാവ് സ്വദേശി ആർ.കെ അസീസ് കുവൈത്തിൽ അന്തരിച്ചു .

പരേതനായ ആർ.കെ.അഹമ്മദിന്റെയും എം.പി സുബൈദയുടെയും മകനാണ്. ഭാര്യ: ഫൗസിയ. മക്കൾ: ഫർഹ അസീസ്, അഫ്ര അസീസ്.

മരുമകൻ: ഷമീം. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, റാഫി, ഫൈസൽ, ഷെറീന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/222414/native-koyilandi-passed-away-kuwait)