---
title: "#accident | ദോ​ഹ ലി​ങ്ക് റോ​ഡി​ൽ കെ​മി​ക്ക​ൽ ടാ​ങ്ക​ർ മ​റിഞ്ഞ് അപകടം"
english_title: "#Chemical #tanker #overturned #accident #Doha #LinkRoad"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/222447/chemical-tanker-overturned-accident-doha-linkroad"
published_at: "2024-07-24T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a085f5d9238_gg.jpg"
keywords: []
---

# #accident | ദോ​ഹ ലി​ങ്ക് റോ​ഡി​ൽ കെ​മി​ക്ക​ൽ ടാ​ങ്ക​ർ മ​റിഞ്ഞ് അപകടം

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ ** ദോ​ഹ ലി​ങ്ക് റോ​ഡി​ൽ കെ​മി​ക്ക​ൽ ടാ​ങ്ക​ർ മ​റി​ഞ്ഞു. 6,000 ലി​റ്റ​ർ കെ​മി​ക്ക​ൽ ടാ​ങ്ക​റി​ലു​ണ്ടായി​രു​ന്നു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ ** ദോ​ഹ ലി​ങ്ക് റോ​ഡി​ൽ കെ​മി​ക്ക​ൽ ടാ​ങ്ക​ർ മ​റി​ഞ്ഞു. 6,000 ലി​റ്റ​ർ കെ​മി​ക്ക​ൽ ടാ​ങ്ക​റി​ലു​ണ്ടായി​രു​ന്നു.

അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ ഇ​ട​പെ​ട്ട് ചോ​ർ​ച്ച നി​യ​ന്ത്രി​ച്ചു. മ​റ്റു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു.

അ​പ​ക​ട​ത്തി​ൽ ടാ​ങ്ക​ർ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​യാ​ളെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. ടാ​ങ്ക​ർ വൈ​കാ​തെ അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/222447/chemical-tanker-overturned-accident-doha-linkroad)