#Heavyrain | ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളിലും ദോഫാറിലും കനത്ത മഴ

#Heavyrain | ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളിലും ദോഫാറിലും കനത്ത മഴ
Jul 24, 2024 01:51 PM | By VIPIN P V

മസ്‌കത്ത്: (gccnews.in) ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളിലും ദോഫാറിലും വേനല്‍ മഴ. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരുന്നു മഴയെത്തിയത്.

ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും മലമുകളില്‍ നിന്നും വെള്ളം കുത്തിയൊലിച്ചു. കനത്ത മഴ ലഭിച്ച പ്രദേശങ്ങളില്‍ വാദികള്‍ നിറഞ്ഞൊഴുകി.

അവാബി, ബുറൈമി, നിസ്‌വ, റുസ്താഖ്, ഇബ്രി, ജബല്‍ അഖ്ദര്‍, ഹംറ, യങ്കല്‍, മുദൈബി, ദോഫാര്‍ ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് തിങ്കളാഴ്ച വ്യത്യസ്ത സമയങ്ങളിലായി മഴ പെയ്തത്.

വിവിധ ഭാഗങ്ങളിലടക്കം ഉച്ച മുതല്‍ അന്തരീക്ഷം മേഘാവൃതമായിരുന്നു.

തുടര്‍ച്ചയായ മഴ ലഭിച്ച ഇടങ്ങളില്‍ താപനിലയിലും നേരിയ കുറവുണ്ടായിട്ടുണ്ട്. തണുത്ത കാറ്റും അനുഭവപ്പെട്ടു.

#Heavyrain #Oman #northern #governorates #Dhofar

Next TV

Related Stories
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

Jun 16, 2025 10:42 AM

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ...

Read More >>
താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

Jun 16, 2025 08:06 AM

താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ്...

Read More >>
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Jun 15, 2025 03:01 PM

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Jun 15, 2025 02:08 PM

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.