---
title: "#arrest | തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചു; 18 പ്രവാസികൾ അറസ്റ്റിൽ"
english_title: "#violated #labor #residencelaws #expatriates #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/222518/violated-labor-residencelaws-expatriates-arrested"
published_at: "2024-07-24T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a0ba9f6857a_f.jpg"
keywords: []
---

# #arrest | തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചു; 18 പ്രവാസികൾ അറസ്റ്റിൽ

> **Lead Summary:** **മസ്കറ്റ്: [ **ഒമാനിലെ തൊഴിൽ, വിദേശികളുടെ താമസ നിയമങ്ങൾ ലംഘിച്ചതിന് ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡ് പതിനെട്ട് പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

## Article Content

**മസ്കറ്റ്: [ **ഒമാനിലെ തൊഴിൽ, വിദേശികളുടെ താമസ നിയമങ്ങൾ ലംഘിച്ചതിന് ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡ് പതിനെട്ട് പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അറസ്റ്റിലായവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/222518/violated-labor-residencelaws-expatriates-arrested)