---
title: "#death | പ്രവാസി മലയാളി ദു​ബൈ​യി​ൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/222694/expatriate-malayali-passedaway-dubai"
published_at: "2024-07-25T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a1dd9d8b8c9_fghgf.jpg"
keywords: []
---

# #death | പ്രവാസി മലയാളി ദു​ബൈ​യി​ൽ അന്തരിച്ചു 

> **Lead Summary:** **ദു​ബൈ: [ **തൃ​​ശൂ​ർ ചെ​ന്ത്രാ​പ്പി​ന്നി വ​ലി​യ​ക​ത്ത്​ വീ​ട്ടി​ൽ ഇ​സ്മാ​യി​ൽ സ​ർ​ബു​ദ്ദീ​ൻ ദു​ബൈ​യി​ൽ അന്തരിച്ചു.

## Article Content

**ദു​ബൈ: [ **തൃ​​ശൂ​ർ ചെ​ന്ത്രാ​പ്പി​ന്നി വ​ലി​യ​ക​ത്ത്​ വീ​ട്ടി​ൽ ഇ​സ്മാ​യി​ൽ സ​ർ​ബു​ദ്ദീ​ൻ ദു​ബൈ​യി​ൽ അന്തരിച്ചു.

സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ഹെ​വി ട്ര​ക്ക്​ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.

പി​താ​വ്​: ഇ​സ്മാ​യി​ൽ. മാ​താ​വ്​: ഖ​ദീ​ജ. ഭാ​ര്യ: സു​ലൈ​ഖ.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ന​സീ​ർ വാ​ടാ​ന​പ്പ​ള്ളി അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/222694/expatriate-malayali-passedaway-dubai)