---
title: "#death | വി​മാ​നം ഇ​റ​ങ്ങു​ന്ന​തി​നി​ടെ പാ​സ​ഞ്ച​ർ മ​രി​ച്ചു  "
english_title: "#Passenger #dies #landing"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/222701/passenger-dies-landing"
published_at: "2024-07-25T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a1e0ed351d4_death.jpg"
keywords: []
---

# #death | വി​മാ​നം ഇ​റ​ങ്ങു​ന്ന​തി​നി​ടെ പാ​സ​ഞ്ച​ർ മ​രി​ച്ചു  

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി : ** കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​നം ലാ​ൻ​ഡി​ങ്ങി​നി​ടെ ഈ​ജി​പ്ഷ്യ​ൻ പാ​സ​ഞ്ച​ർ മ​രി​ച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി : ** കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​നം ലാ​ൻ​ഡി​ങ്ങി​നി​ടെ ഈ​ജി​പ്ഷ്യ​ൻ പാ​സ​ഞ്ച​ർ മ​രി​ച്ചു.

വി​മാ​നം ഇ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി ടീം ​ആം​ബു​ല​ൻ​സു​മാ​യി ത​യാ​റാ​യി നി​ന്നി​രു​ന്നു.

വി​മാ​നം ഇ​റ​ങ്ങി​യ ഉ​ട​ൻ യാ​ത്ര​ക്കാ​ര​നെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ മെ​ഡി​ക്ക​ൽ ക്ലി​നി​ക്കി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യി​ൽ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

മ​ര​ണ കാ​ര​ണം വ്യ​ക്ത​മ​ല്ല. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണ്.സ്റ്റാ​ൻ​ഡേ​ർ​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/222701/passenger-dies-landing)