---
title: "#emergencylanding | യന്ത്രത്തകരാർ; ജിദ്ദയില്‍ നിന്ന് കോഴിക്കോടേക്ക് പറന്ന സ്പൈസ്ജെറ്റ് വിമാനത്തിന് അടിയന്തര ലാന്‍ഡിങ് "
english_title: "#machine #failure #Spicejetflight #Jeddah #Kozhikode #emergencylanding"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/222817/machine-failure-spicejetflight-jeddah-kozhikode-emergencylanding"
published_at: "2024-07-25T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a268c39a469_SPICEJET.jpg"
keywords: []
---

# #emergencylanding | യന്ത്രത്തകരാർ; ജിദ്ദയില്‍ നിന്ന് കോഴിക്കോടേക്ക് പറന്ന സ്പൈസ്ജെറ്റ് വിമാനത്തിന് അടിയന്തര ലാന്‍ഡിങ് 

> **Lead Summary:** **ജിദ്ദ: [** ജിദ്ദയില്‍ നിന്ന് കോഴിക്കോടേക്ക് പറന്ന സ്പൈസ്ജെറ്റ് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്.

## Article Content

**ജിദ്ദ: [** ജിദ്ദയില്‍ നിന്ന് കോഴിക്കോടേക്ക് പറന്ന സ്പൈസ്ജെറ്റ് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്.

സ്പൈസ്ജെറ്റിന്‍റെ എസ് ജി 35 വിമാനമാണ് ഒന്നര മണിക്കൂറിലേറെ പറന്ന ശേഷം തിരികെ ജിദ്ദയില്‍ സുരക്ഷിതമായി ഇറക്കിയത്.

യന്ത്രത്തകരാറിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/222817/machine-failure-spicejetflight-jeddah-kozhikode-emergencylanding)