---
title: "#arrest | വിപരീത ദിശയിൽ വാ​ഹ​ന​മോ​ടി​ച്ച ട്ര​ക്ക് ഡ്രൈ​വ​ർ പി​ടി​യി​ൽ "
english_title: "#Truckdriver #arrested #driving #oppositedirection"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/223156/truckdriver-arrested-driving-oppositedirection"
published_at: "2024-07-27T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4860c28a2f_tr.jpg"
keywords: []
---

# #arrest | വിപരീത ദിശയിൽ വാ​ഹ​ന​മോ​ടി​ച്ച ട്ര​ക്ക് ഡ്രൈ​വ​ർ പി​ടി​യി​ൽ 

> **Lead Summary:** **മ​നാ​മ: [** ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് റോ​ഡി​ന്റെ തെ​റ്റാ​യ ദി​ശ​യി​ൽ വാ​ഹ​ന​മോ​ടി​ച്ച ട്ര​ക്ക് ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**മ​നാ​മ: [** ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് റോ​ഡി​ന്റെ തെ​റ്റാ​യ ദി​ശ​യി​ൽ വാ​ഹ​ന​മോ​ടി​ച്ച ട്ര​ക്ക് ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്തു.

ഒ​രു ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​യാ​ൾ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് വാ​ഹ​ന​മോ​ടി​ച്ച​ത്.

ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി ആ​രം​ഭി​ച്ച​തെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് അ​റി​യി​ച്ചു.

വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു. നി​യ​മ​ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/223156/truckdriver-arrested-driving-oppositedirection)