---
title: "#etihadairways | ടോം ആൻഡ് ജെറിയും സൂപ്പർമാനും; കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രം പതിപ്പിച്ച വിമാനങ്ങളുമായി ഇത്തിഹാദ്"
english_title: "#etihad #airways #launch #cartoon #character #themed #planes"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/223278/etihad-airways-launch-cartoon-character-themed-planes"
published_at: "2024-07-27T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4d841b78df_tomandjerry.jpg"
keywords: []
---

# #etihadairways | ടോം ആൻഡ് ജെറിയും സൂപ്പർമാനും; കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രം പതിപ്പിച്ച വിമാനങ്ങളുമായി ഇത്തിഹാദ്

> **Lead Summary:** **അബുദാബി :[**[ ](ടോം ആൻഡ് ജെറിയും സൂപ്പർമാനും അടക്കം കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രം പതിപ്പിച്ച വിമാനങ്ങളുമായി ഇത്തിഹാദ് എയർ ഉടൻ സർവീസ് ആരംഭിക്കും.

## Article Content

**അബുദാബി :[**[ ](ടോം ആൻഡ് ജെറിയും സൂപ്പർമാനും അടക്കം കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രം പതിപ്പിച്ച വിമാനങ്ങളുമായി ഇത്തിഹാദ് എയർ ഉടൻ സർവീസ് ആരംഭിക്കും.

യാസ് ഐലൻഡ്, വാർണർ ബ്രോസ് എന്നിവരുമായി ചേർന്നാണ് പുതിയ ഡിസൈൻ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യമായാണ് വാർണർ ബ്രോസ് ബ്രാൻഡ് ചെയ്യുന്ന ഒരു വിമാന സർവീസ്.

വിമാനത്തിൽ യാത്ര ചെയ്യുന്ന 10 വയസ്സുവരെയുള്ള കുട്ടികൾക്ക് വാർണർ ബ്രോസ് കഥാപാത്രങ്ങളു പാവകളും കളറിങ് ബുക്കും ക്രയോൺസും സമ്മാനമായി ലഭിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/223278/etihad-airways-launch-cartoon-character-themed-planes)