ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു
Jan 23, 2022 09:49 PM | By Susmitha Surendran

റിയാദ്: വൃക്കരോഗം മൂര്‍ച്ഛിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി ഷാ അബ്ദുല്‍ മുത്തു (42) ആണ് പ്രിന്‍സ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ മരിച്ചത്.

എട്ടു വര്‍ഷമായി റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. നാല് വര്‍ഷമായി നാട്ടില്‍ പോയിട്ട്. അബ്ദുല്‍ മുത്തുവാണ് പിതാവ്. മാതാവ്: സാബിറ ബീവി. ഭാര്യ: സുജിത. മക്കള്‍: ഫാത്തിമ ഷാന്‍, സെയ്ദ ഷാന്‍. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.

An expatriate Malayalee who was undergoing treatment died

Next TV

Related Stories
പ്രവാസി മലയാളി യുവാവ് ജീവനൊടുക്കി

May 17, 2022 07:52 PM

പ്രവാസി മലയാളി യുവാവ് ജീവനൊടുക്കി

പ്രവാസി മലയാളി യുവാവ്...

Read More >>
അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

May 17, 2022 04:35 PM

അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

അമീർകപ്പ് ഫുട്ബാൾ ഫൈനൽ...

Read More >>
സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

May 17, 2022 04:27 PM

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി...

Read More >>
മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

May 17, 2022 04:22 PM

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം...

Read More >>
മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

May 16, 2022 10:11 PM

മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

മലയാളി നഴ്​സ്​ നാട്ടിൽ...

Read More >>
മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​ പരാതി

May 16, 2022 05:57 PM

മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​ പരാതി

മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​...

Read More >>