---
title: "#death |   ഹൃ​ദ​യാ​ഘാ​തം; പ്രവാസി ബ​ഹ്റൈ​നി​ൽ അന്തരിച്ചു"
english_title: "#heart #attack #expatriate #died #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/223467/heart-attack-expatriate-died-bahrain"
published_at: "2024-07-28T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a5f84d7bea0_death.jpg"
keywords: []
---

# #death |   ഹൃ​ദ​യാ​ഘാ​തം; പ്രവാസി ബ​ഹ്റൈ​നി​ൽ അന്തരിച്ചു

> **Lead Summary:** **മ​നാ​മ: **ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് മ​ധു​ര സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു.

## Article Content

**മ​നാ​മ: **ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് മ​ധു​ര സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു.

മ​ധു​ര മീ​ന​മ്പ​ല​പു​രം എ​ൽ.​ഐ.​സി ക​സ്റ്റം​സ് കോ​ള​നി ശ്രീ​നി​വാ​സ രാ​ഘ​വ​നാ​ണ് (54) അന്തരിച്ചത്.

ഫോ​ർ​മാ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ തൊ​ഴി​ലു​ട​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/223467/heart-attack-expatriate-died-bahrain)