#smuggling | സോക്സിനകത്ത് ഒന്നരലക്ഷത്തോളം റിയാൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയർഹോസ്റ്റസ് പിടിയിൽ

#smuggling | സോക്സിനകത്ത് ഒന്നരലക്ഷത്തോളം റിയാൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയർഹോസ്റ്റസ് പിടിയിൽ
Jul 28, 2024 03:03 PM | By ADITHYA. NP

ജിദ്ദ :(gcc.truevisionnews.com) സോക്‌സുകളില്‍ ഒളിപ്പിച്ച് 1,40,000 റിയാല്‍ ജിദ്ദയിലേക്ക് കടത്താന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് എയര്‍ ഹോസ്റ്റസിനെ ലാഹോര്‍ അല്ലാമ ഇഖ്ബാല്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ വച്ച് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു.

പതിവ് പരിശോധനക്കിടെയാണ് എയര്‍ ഹോസ്റ്റസ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച പണം കണ്ടെത്തിയതെന്ന് ലാഹോര്‍ എയര്‍പോര്‍ട്ട് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ രാജാ ബിലാല്‍ പറഞ്ഞു.

എയര്‍ ഹോസ്റ്റസിനെതിരെ കസ്റ്റംസ് അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കുകയും ഇവര്‍ക്കെതിരെ വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

എയര്‍ ഹോസ്റ്റസിനെതിരെ കേസെടുക്കുമെന്നും രാജാ ബിലാല്‍ പറഞ്ഞു

#pia #air #hostess #caught #smuggling #foreign #currency

Next TV

Related Stories
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Jun 17, 2025 10:37 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ഒമാനിൽ...

Read More >>
ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

Jun 17, 2025 03:31 PM

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി...

Read More >>
ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Jun 17, 2025 02:27 PM

ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി...

Read More >>
Top Stories










Entertainment News





https://gcc.truevisionnews.com/.