---
title: "#death | പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #died #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/223614/expatriate-malayali-died-country"
published_at: "2024-07-29T07:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a6f4baba4e1_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു 

> **Lead Summary:** **ഷാർജ : **വർഷങ്ങളായി ഷാർജയിലെ കഫ്റ്റീരിയയിൽ ജോലി ചെയ്തിരുന്ന പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു.

## Article Content

**ഷാർജ : **വർഷങ്ങളായി ഷാർജയിലെ കഫ്റ്റീരിയയിൽ ജോലി ചെയ്തിരുന്ന പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു.

കോഴിക്കോട് പുറമേരി മുതുവടത്തൂർ പൊയിൽ മുഹമ്മദ് (58) ആണ് മരിച്ചത്. ഷാർജ അൽ ജുബൈൽ മിനാ റോഡിലെ കഫ്റ്റീരിയയിൽ ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: സക്കീന കൊടക്കൽ. മക്കൾ: സഫീറ, ഷഫീഖ് വാഫി സജീറ, സഫ്‌വാൻ. മരുമക്കൾ: റയീസ് ചാലിൽ, സജീർ എടച്ചേരി. സഹോദരങ്ങൾ: മൊയ്തു പൊയിൽ, ഇബ്രാഹിം ഹാജി ആറാംവെള്ളി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/223614/expatriate-malayali-died-country)