---
title: "#Flightdelayed | വിമാനം വൈകി; യാത്രക്കാർ പ്രതിഷേധിച്ചു"
english_title: "#Flight #delayed #Passengers #protested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/223699/flight-delayed-passengers-protested"
published_at: "2024-07-29T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a7384a46c82_air.jpg"
keywords: []
---

# #Flightdelayed | വിമാനം വൈകി; യാത്രക്കാർ പ്രതിഷേധിച്ചു

> **Lead Summary:** **ബഹ്റൈൻ:[** യന്ത്രത്തകരാറിനെ തുടർന്ന് വിമാനം വൈകി. യാത്രക്കാർ വിമാനത്താവളത്തിൽ ബഹളമുണ്ടാക്കി.

## Article Content

**ബഹ്റൈൻ:[** യന്ത്രത്തകരാറിനെ തുടർന്ന് വിമാനം വൈകി. യാത്രക്കാർ വിമാനത്താവളത്തിൽ ബഹളമുണ്ടാക്കി.

ഇന്നലെ രാവിലെ 9.30ന് ഇവിടെ നിന്ന് പുറപ്പെടേണ്ട എയർഇന്ത്യ എക്സ്പ്രസിന്റെ ബഹ്റൈൻ വിമാനമാണ് യന്ത്രത്തകരാറിനെ തുടർന്ന് വൈകിയത്.

വിമാനം എപ്പോൾ പുറപ്പെടുമെന്നറിയാതെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു.

വൈകിട്ട് 7 ഓടെയാണ് പകരം ക്രമീകരണമേർപ്പെടുത്തി യാത്രക്കാരെ ബഹ്റൈനിലേക്ക് അയച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/223699/flight-delayed-passengers-protested)