---
title: "#death | കോഴിക്കോട് വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു"
english_title: "#native #Vadakara #Kozhikode #passed #away #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/223781/native-vadakara-kozhikode-passed-away-bahrain"
published_at: "2024-07-29T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a77269f2ef6_death.jpg"
keywords: []
---

# #death | കോഴിക്കോട് വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** **മനാമ: **കോഴിക്കോട് വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു .

## Article Content

**മനാമ: **കോഴിക്കോട് വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു .

അഴിയൂർ ചോമ്പാല പുത്തലത്ത് താഴെ കണ്ണോത്ത് പദ്മനാഭനാണ് അന്തരിച്ചത് . ​വർഷങ്ങളായി ബഹ്റൈൻ പ്രവാസിയാണ്.

ഭാര്യ: ലക്ഷ്മി. മക്കൾ: ലിബീഷ് ടി.കെ. ലിജിന ടി.കെ. മൃതദേഹം നാട്ടിലേക്ക് കാണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

ജനത കൾച്ചറൽ സെന്ററിന്റെ പ്രവർത്തകനായിരുന്ന പദ്മനാഭന്റെ മരണത്തിൽ ബഹ്റൈൻ കമ്മിററി അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/223781/native-vadakara-kozhikode-passed-away-bahrain)