---
title: "#WayanadMudflow | വയനാട് ഉരുൾപൊട്ടൽ ദുരന്തം: കുവൈത്ത് ഒഐസിസി അനുശോചനം രേഖപ്പെടുത്തി "
english_title: "#Wayanad #LandslideDisaster #KuwaitOICC #Condolences"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/224193/wayanad-landslidedisaster-kuwaitoicc-condolences"
published_at: "2024-07-30T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a90c700805f_ttt.jpg"
keywords: []
---

# #WayanadMudflow | വയനാട് ഉരുൾപൊട്ടൽ ദുരന്തം: കുവൈത്ത് ഒഐസിസി അനുശോചനം രേഖപ്പെടുത്തി 

> **Lead Summary:** **കുവൈത്ത് സിറ്റി: [** വയനാട് ഉരുൾപൊട്ടലിൽ മരിച്ച സഹോദരങ്ങൾക്ക് ഒഐസിസി നാഷനൽ കമ്മറ്റി ആദരാഞ്ജലി അർപ്പിച്ചു.

## Article Content

**കുവൈത്ത് സിറ്റി: [** വയനാട് ഉരുൾപൊട്ടലിൽ മരിച്ച സഹോദരങ്ങൾക്ക് ഒഐസിസി നാഷനൽ കമ്മറ്റി ആദരാഞ്ജലി അർപ്പിച്ചു.

ദുരന്തങ്ങൾ ആവർത്തിക്കുന്നത് തുടരുന്നതിനാൽ ഇനിയെങ്കിലും ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും നിവേദനത്തിലൂടെ ഒഐസിസി കുവൈത്ത് നാഷനൽ കമ്മിറ്റി ആവശ്യപ്പട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/224193/wayanad-landslidedisaster-kuwaitoicc-condolences)