#smartinspection | റെയിൽ പരിശോധന ഇനി സ്മാർട്ട്; ആർടിഎക്ക് പ്രത്യേക വാഹനം

 #smartinspection | റെയിൽ പരിശോധന ഇനി സ്മാർട്ട്; ആർടിഎക്ക് പ്രത്യേക വാഹനം
Jul 31, 2024 11:43 AM | By Jain Rosviya

ദുബായ്: (gcc.truevisionnews.com) റെയിൽ ലൈനുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആർടിഎ സ്മാർട് ഇൻസ്പെക്‌ഷൻ വാഹനം പുറത്തിറക്കി.

റെയിൽ ലൈനുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ, അനധികൃത പ്രവർത്തനങ്ങൾ, കേടുപാടുകൾ എന്നിവ കണ്ടെത്താൻ സാഹായിക്കുന്നതാണ് വാഹനം. ഈ വാഹനം ഉപയോഗിച്ചു ദൈനംദിന പരിശോധനകൾ കൂടുതൽ സുഗമമാക്കാൻ ആർടിഎയ്ക്കു കഴിയും.

ഏതു തരം ക്രമക്കേടുകളും കൃത്യമായി മനസ്സിലാക്കാനും അതിവേഗം പരിഹാരം നിർദേശിക്കാനും വാഹനത്തിനു കഴിയും.

നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് ഇത് യാഥാർഥ്യമാക്കുന്നത്. മനുഷ്യർ നേരിട്ടു നടത്തുന്ന പരിശോധനയിൽ സംഭവിക്കാവുന്ന പിഴവുകൾ പുതിയ സംവിധാനത്തിലുണ്ടാവില്ല.

അത്യാധുനിക ക്യാമറകൾ, സെൻസറുകൾ എന്നിവ വാഹനത്തിലുണ്ട്.‌

#dubai #rta #launches #trial #operation #smart #inspection #vehiclerail #right #way #areas

Next TV

Related Stories
ബലിപെരുന്നാൾ അവധി: ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു

Jun 5, 2025 01:58 PM

ബലിപെരുന്നാൾ അവധി: ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു

ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം...

Read More >>
പുത്തൻ മാറ്റം, ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം

Jun 4, 2025 10:54 AM

പുത്തൻ മാറ്റം, ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം

സിംഗിൾ ടൂറിസ്റ്റ് വിസയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും...

Read More >>
ബലിപെരുന്നാൾ; ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച് ദിവസം

Jun 3, 2025 10:35 AM

ബലിപെരുന്നാൾ; ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച് ദിവസം

ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച്...

Read More >>
യുഎഇയിൽ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

Jun 2, 2025 12:45 PM

യുഎഇയിൽ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാള്‍ നമസ്കാര സമയം...

Read More >>
Top Stories










News Roundup