---
title: "#death | ഹൃദയാഘാതം: പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു"
english_title: "#Heartattack #ExpatriateMalayali #died #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/224428/heartattack-expatriatemalayali-died-bahrain"
published_at: "2024-07-31T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa145e4d60e_777.jpg"
keywords: []
---

# #death | ഹൃദയാഘാതം: പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** **മനാമ: [** കൊല്ലം ചാത്തന്നൂര്‍ സ്വെദേശി ഷൈന്‍ ഐസക്ക് ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ അന്തരിച്ചു.

## Article Content

**മനാമ: [** കൊല്ലം ചാത്തന്നൂര്‍ സ്വെദേശി ഷൈന്‍ ഐസക്ക് ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ അന്തരിച്ചു.

സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം സൽമാനിയ മോർച്ചറിയിൽ.

നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്ന് വരുന്നു.

ഭാര്യ: റെനി, മക്കൾ: സേക്രട്ട് ഹാർട്ട് സ്കൂളിൽ പ്ലസ്‌ വണ്ണിലും ഏഴാം ക്ലാസിലും പഠിക്കുന്നു. ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/224428/heartattack-expatriatemalayali-died-bahrain)