ദുബായ്: (gcc.truevisionnews.com)ചെറിയ ഇടവേളയ്ക്കു ശേഷം സ്വർണ വിലയിൽ വീണ്ടും വർധന.
ഗ്രാമിന് 3 ദിർഹമാണ് ഇന്നലെ വർധിച്ചത്.
24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 293 ദിർഹവും 22 കാരറ്റിന് 271.5 ദിർഹവും 21 കാരറ്റിന് 262.75 ദിർഹവും 18 കാരറ്റിന് 225.25 ദിർഹവുമാണ് ഇന്നലത്തെ നിരക്ക്.
#gold #prices #rise- #again #uae #dubai #gold #rate