---
title: "#Wayanadmudflow | വയനാട് ഉരുള്‍പ്പൊട്ടല്‍: ഒമാന്‍ സുല്‍ത്താന്‍ അനുശോചനം രേഖപ്പെടുത്തി "
english_title: "#Wayanadlandslide #Sultan #Oman #expressed #condolences"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/224731/wayanadlandslide-sultan-oman-expressed-condolences"
published_at: "2024-08-01T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab6a36a9673_nmn.jpg"
keywords: []
---

# #Wayanadmudflow | വയനാട് ഉരുള്‍പ്പൊട്ടല്‍: ഒമാന്‍ സുല്‍ത്താന്‍ അനുശോചനം രേഖപ്പെടുത്തി 

> **Lead Summary:** **മസ്‌കത്ത്: [ ** വയനാട്ടിലുണ്ടായ ദുരന്തത്തില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അുശോചനം രേഖപ്പെടുത്തി.

## Article Content

**മസ്‌കത്ത്: [ ** വയനാട്ടിലുണ്ടായ ദുരന്തത്തില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അുശോചനം രേഖപ്പെടുത്തി.

ഇന്ത്യന്‍ പ്രസിഡന്റ് ദ്രപതി മുര്‍വിന് അനുശോചന സന്ദേശം അയച്ചു.

ദുരന്തത്തില്‍ ഇരയായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും സുല്‍ത്താന്‍ സന്ദേശത്തില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/224731/wayanadlandslide-sultan-oman-expressed-condolences)