#unlawfulriot | നി​യ​മ​വി​രു​ദ്ധ ക​ലാ​പം; നി​ര​വ​ധി പേ​രെ അ​റ​സ്റ്റ് ചെ​യ്തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

#unlawfulriot | നി​യ​മ​വി​രു​ദ്ധ ക​ലാ​പം; നി​ര​വ​ധി പേ​രെ അ​റ​സ്റ്റ് ചെ​യ്തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
Aug 2, 2024 10:04 AM | By Jain Rosviya

മ​നാ​മ: (gcc.truevisionnews.com)അ​ടു​ത്തി​ടെ ന​ട​ന്ന നി​യ​മ​വി​രു​ദ്ധ ക​ലാ​പ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട നി​ര​വ​ധി പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ചി​ല​ർ ജ​യി​ൽ ശി​ക്ഷ​ക്കു​ശേ​ഷം പൊ​തു​മാ​പ്പ് ല​ഭി​ച്ച് മോ​ചി​ത​രാ​യ​വ​രാ​ണ്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ഇ​വ​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ര​ക്ഷി​താ​ക്ക​ൾ​ക്ക് കൈ​മാ​റും.

ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു സ​മാ​ധാ​ന​ത്തി​നും സാ​മൂ​ഹി​ക ഐ​ക്യ​ത്തി​നും ഭീ​ഷ​ണി​യാ​യ​തി​നാ​ൽ നി​യ​മം അ​നു​സ​രി​ച്ച് ന​ട​പ​ടി​യെ​ടു​ക്കും.

രാ​ജ്യ​ത്തി​ന്റെ സ്ഥി​ര​ത നി​ല​നി​ർ​ത്തേ​ണ്ട​ത് ദേ​ശീ​യ ക​ട​മ​യാ​ണ്.

സ​മാ​ധാ​ന​വും സ്ഥി​ര​ത​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ മ​ന്ത്രാ​ല​യം എ​ല്ലാ​വ​രോ​ടും അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

#bahrain #unlawful #riot #ministry #home #affairs #arrested #several #peoples

Next TV

Related Stories
ബലിപെരുന്നാൾ അവധി: ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു

Jun 5, 2025 01:58 PM

ബലിപെരുന്നാൾ അവധി: ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു

ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം...

Read More >>
പുത്തൻ മാറ്റം, ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം

Jun 4, 2025 10:54 AM

പുത്തൻ മാറ്റം, ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം

സിംഗിൾ ടൂറിസ്റ്റ് വിസയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും...

Read More >>
ബലിപെരുന്നാൾ; ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച് ദിവസം

Jun 3, 2025 10:35 AM

ബലിപെരുന്നാൾ; ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച് ദിവസം

ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച്...

Read More >>
യുഎഇയിൽ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

Jun 2, 2025 12:45 PM

യുഎഇയിൽ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാള്‍ നമസ്കാര സമയം...

Read More >>
Top Stories










News Roundup