#expatriatewelfare | വ​യ​നാ​ട്: കേ​ന്ദ്ര​സ​ർ​ക്കാ​ർ 1000 കോ​ടി​യു​ടെ അ​ടി​യ​ന്ത​ര പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണം -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

#expatriatewelfare | വ​യ​നാ​ട്: കേ​ന്ദ്ര​സ​ർ​ക്കാ​ർ 1000 കോ​ടി​യു​ടെ അ​ടി​യ​ന്ത​ര പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണം -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ
Aug 2, 2024 10:16 AM | By Jain Rosviya

മ​നാ​മ: (gcc.truevisionnews.com)വ​യ​നാ​ട് മു​ണ്ട​ക്കൈ - ചൂ​ര​ൽ​മ​ല ദു​ര​ന്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​യ​നാ​ട് ജി​ല്ല​ക്കാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ 1000 കോ​ടി രൂ​പ​യു​ടെ സ്പെ​ഷൽ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ആ​വ​ശ്യ​പ്പെ​ട്ടു.​

രാ​ജ്യ​ത്തി​ന്റെ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത ച​രി​ത്ര​ത്തി​ൽ​ത്ത​ന്നെ ഏ​റ്റ​വും ഭീ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് മു​ണ്ട​ക്കൈ​യി​ൽ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ന്ന പു​ത്തു​മ​ല ദു​ര​ന്തം അ​ട​ക്ക​മു​ള്ള അ​പ​ക​ട​ങ്ങ​ൾ വ​യ​നാ​ട് ജി​ല്ല​യി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ നി​ര​ന്ത​രം പ്ര​ള​യ​വും ഉ​രു​ൾ​പൊ​ട്ട​ലും അ​ട​ക്കം അ​പ​ക​ട​ങ്ങ​ളും ദു​ര​ന്ത​ങ്ങ​ളും സം​ഭ​വി​ച്ചി​ട്ടും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ മ​തി​യാ​യ സ​ഹാ​യം വ​യ​നാ​ടി​നോ കേ​ര​ള​ത്തി​നോ അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ലൂ​ടെ നി​ര​വ​ധി ജീ​വ​ഹാ​നി​യും സാ​മ്പ​ത്തി​ക ന​ഷ്ട​ങ്ങ​ളും സം​ഭ​വി​ച്ചി​ട്ടും കേ​ന്ദ്ര ബ​ജ​റ്റു​ക​ളി​ൽ കേ​ര​ളം ബോ​ധ​പൂ​ർ​വം ത​ഴ​യ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്.

വി​വേ​ച​ന​പ​ര​മാ​യ ഈ ​നി​ല​പാ​ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ തി​രു​ത്തു​ക​യും കേ​ര​ള​ത്തോ​ട് കൂ​ടു​ത​ൽ മ​നു​ഷ്യ​ത്വ​പൂ​ർ​ണ​വും നീ​തി​യു​ക്ത​വു​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യു​മാ​ണ് വേ​ണ്ട​ത്.

ദു​രി​ത​ബാ​ധി​ത​രു​ടെ പാ​ർ​പ്പി​ടം, ഭ​ക്ഷ​ണം, തൊ​ഴി​ൽ, ചി​കി​ത്സ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തി​ൽ പ​രി​ഗ​ണി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളാ​ണ്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന നി​ര​വ​ധി പേ​രു​ണ്ട്. അ​വ​ർ​ക്ക് ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണം.

ദു​ര​ന്ത​ത്തി​ന്റെ ആ​ഘാ​തം അ​നു​ഭ​വി​ച്ച് അ​തി​ജീ​വി​ച്ച മു​ഴു​വ​ൻ പേ​ർ​ക്കും മാ​ന്യ​മാ​യ പു​ന​ര​ധി​വാ​സം ഉ​റ​പ്പ് വ​രു​ത്ത​ണം.

ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ഗ​താ​ഗ​തം, തൊ​ഴി​ൽ, കൃ​ഷി, വാ​ണി​ജ്യ​മേ​ഖ​ല തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വ​യ​നാ​ടി​നെ പ്ര​ത്യേ​ക​മാ​യി പ​രി​ഗ​ണി​ക്ക​ണം.

ഇ​ത്ത​രം ല​ക്ഷ്യ​ങ്ങ​ൾ നി​റ​വേ​റു​ന്ന രീ​തി​യി​ൽ 1000 കോ​ടി​യു​ടെ അ​ടി​യ​ന്തി​ര സ്പെ​ഷ​ൽ പാ​ക്കേ​ജ് വ​യ​നാ​ട് ജി​ല്ല​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് യോ​ഗം കേ​ന്ദ്ര​സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ൻ​റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ അ​നു​ശോ​ചി​ച്ചു.​

വ​യ​നാ​ടി​ൻ​റെ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ന് പ്ര​വാ​സ ലോ​ക​ത്ത് നി​ന്നും സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

#wayanad #central #government #should #publish #emergency #package #1000 #crores #expatriate #welfare

Next TV

Related Stories
ബലിപെരുന്നാൾ അവധി: ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു

Jun 5, 2025 01:58 PM

ബലിപെരുന്നാൾ അവധി: ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു

ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം...

Read More >>
പുത്തൻ മാറ്റം, ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം

Jun 4, 2025 10:54 AM

പുത്തൻ മാറ്റം, ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം

സിംഗിൾ ടൂറിസ്റ്റ് വിസയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും...

Read More >>
ബലിപെരുന്നാൾ; ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച് ദിവസം

Jun 3, 2025 10:35 AM

ബലിപെരുന്നാൾ; ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച് ദിവസം

ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച്...

Read More >>
യുഎഇയിൽ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

Jun 2, 2025 12:45 PM

യുഎഇയിൽ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാള്‍ നമസ്കാര സമയം...

Read More >>
Top Stories










News Roundup