---
title: "#Serviceinterrupted | ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെ വെബ്സൈറ്റ് സേവനം ഇന്ന് തടസ്സപ്പെടും"
english_title: "#Website #services  #Home  #External #Affairs #Ministries #will #be #disrupted #today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/224971/website-services-home-external-affairs-ministries-will-be-disrupted-today"
published_at: "2024-08-02T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ac97d34940c_server.jpg"
keywords: []
---

# #Serviceinterrupted | ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെ വെബ്സൈറ്റ് സേവനം ഇന്ന് തടസ്സപ്പെടും

> **Lead Summary:** **ദുബായ് :[**[ ](ആഭ്യന്തര മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും വെബ്സൈറ്റുകൾ ഇന്ന് ഏതാനും മണിക്കൂറുകൾ പ്രവർത്തന രഹിതമാകും.

## Article Content

**ദുബായ് :[**[ ](ആഭ്യന്തര മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും വെബ്സൈറ്റുകൾ ഇന്ന് ഏതാനും മണിക്കൂറുകൾ പ്രവർത്തന രഹിതമാകും.

മിനിസ്ട്രി ഓഫ് ഇന്റീരിയറിന്റെ ഭാഗമായ ഫെഡറൽ പ്രിവൻഷൻ ആൻഡ് സേഫ്റ്റി സിസ്റ്റം, സിവിൽ ഡിഫൻസ് വെബ്സൈറ്റ് എന്നിവ ഉച്ചയ്ക്ക് 12 മുതൽ ഒന്നുവരെ പ്രവർത്തന രഹിതമാകും.

പ്രിവൻഷൻ ആൻഡ് സേഫ്റ്റി സിസ്റ്റം സർവീസിന്റെ ഭാഗമായി ടെലി കമ്യൂണിക്കേഷൻ സേവനവും താൽക്കാലികമായി തടസ്സപ്പെടും.

വിദേശകാര്യ മാന്ത്രായത്തിന്റെ എല്ലാ ഇ – സേവനകങ്ങളും രാത്രി 9 മുതൽ 12വരെ തടസ്സപ്പെടും.

വെബ്സൈറ്റ് പുതുക്കുന്നതിന്റെ ഭാഗമായ ജോലികൾക്കായാണ് താൽക്കാലികമായി സേവനം നിർത്തിവയ്ക്കുന്നതെന്ന് മന്ത്രാലയങ്ങൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/224971/website-services-home-external-affairs-ministries-will-be-disrupted-today)