---
title: "#Goldprice | സ്വർണവില: 24 മണിക്കൂറിനിടെ വർധിച്ചത് 6 ദിർഹം; തുടർച്ചയായ രണ്ടാം ദിവസവും വർധന"
english_title: "#Gold #price #6 dirhams #24 #hours #Increase #second #day #row"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/224974/gold-price-up-by-6-dirhams-in-24-hours-increase-for-the-second-day-in-a-row"
published_at: "2024-08-02T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ac98ee04b6c_gold.jpg"
keywords: []
---

# #Goldprice | സ്വർണവില: 24 മണിക്കൂറിനിടെ വർധിച്ചത് 6 ദിർഹം; തുടർച്ചയായ രണ്ടാം ദിവസവും വർധന

> **Lead Summary:** **ദുബായ് :[**തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില വർധിച്ചു. ഇന്നലെ മാത്രം 2 ദിർഹവും കഴിഞ്ഞ 24 മണിക്കൂറിനിടെ 6 ദിർഹവുമാണ് വർധിച്ചത്.

## Article Content

**ദുബായ് :[**തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില വർധിച്ചു. ഇന്നലെ മാത്രം 2 ദിർഹവും കഴിഞ്ഞ 24 മണിക്കൂറിനിടെ 6 ദിർഹവുമാണ് വർധിച്ചത്.

24 കാരറ്റ് സ്വർണം ഗ്രാമിനു 296 ദിർഹവും 22 കാരറ്റിന് 274 ദിർഹവും 21 കാരറ്റിന് 265.

25 ദിർഹവും 18 കാരറ്റിന് 227.25 ദിർഹവുമാണ് പുതിയ വില.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/224974/gold-price-up-by-6-dirhams-in-24-hours-increase-for-the-second-day-in-a-row)