---
title: "#Accident | റോ​ഡ​രി​കി​ൽ നിന്നവർക്ക് മേൽ കാർ പാഞ്ഞു കയറി അപകടം; ഒ​രാ​ൾ മ​രി​ച്ചു"
english_title: "#Car #ran #over #people #standing #road #One #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/225279/car-ran-over-people-standing-road-one-died"
published_at: "2024-08-03T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66adf8aebf367_yt.jpg"
keywords: []
---

# #Accident | റോ​ഡ​രി​കി​ൽ നിന്നവർക്ക് മേൽ കാർ പാഞ്ഞു കയറി അപകടം; ഒ​രാ​ൾ മ​രി​ച്ചു

> **Lead Summary:** **മ​നാ​മ: [ ** റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന വ്യ​ക്തി​ക​ൾ​ക്കു​മേ​ൽ കാ​ർ ഇ​ടി​ച്ചു​ക​യ​റി ഒ​രാ​ൾ മ​രി​ച്ചു.

## Article Content

**മ​നാ​മ: [ ** റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന വ്യ​ക്തി​ക​ൾ​ക്കു​മേ​ൽ കാ​ർ ഇ​ടി​ച്ചു​ക​യ​റി ഒ​രാ​ൾ മ​രി​ച്ചു.

ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഹൂ​റ ഏ​രി​യ​യി​ലാ​ണ് സം​ഭ​വം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

കാ​ർ ഓ​ടി​ച്ച​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു. അ​ധി​കൃ​ത​ർ മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/225279/car-ran-over-people-standing-road-one-died)