മസ്കത്ത്: (gccnews.in) ഒമാനിൽ പ്രവാസിയായിരുന്ന കുന്നത്തേരി ചേലക്കാട് പരേതനായ ഉണ്ണിയുടെ മകൻ അനീഷ് കുമാർ (46) നാട്ടിൽ അന്തരിച്ചു.
കഴിഞ്ഞ മാസമാണ് അനീഷ് നാട്ടിലേക്ക് അവധിക്കായി പോയത്.
മാതാവ്: സരോജിനി. ഭാര്യ: രഞ്ജിത. മക്കൾ: നന്ദന, നയന. സംസ്കാരം കളമശ്ശേരി പൊതുശ്മശാനത്തിൽ നടന്നു.
#expatriate #passedaway #Malayalam #land