---
title: "#death | പ്ര​വാ​സി​ മലയാളി നാട്ടിൽ അന്തരിച്ചു "
english_title: "#expatriate #passedaway #Malayalam #land"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/225281/expatriate-passedaway-malayalam-land"
published_at: "2024-08-03T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66adfa1712b40_iiii.jpg"
keywords: []
---

# #death | പ്ര​വാ​സി​ മലയാളി നാട്ടിൽ അന്തരിച്ചു 

> **Lead Summary:** **മസ്കത്ത്: [ ** ഒ​മാ​നി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന കു​​ന്ന​​ത്തേ​​രി ചേ​​ല​​ക്കാ​​ട് പ​​രേ​​ത​​നാ​​യ ഉ​​ണ്ണി​​യു​​ടെ മ​​ക​​ൻ അ​​നീ​​ഷ് കു​​മാ​​ർ നാ​ട്ടി​ൽ അന്തരിച്ചു.

## Article Content

**മസ്കത്ത്: [ ** ഒ​മാ​നി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന കു​​ന്ന​​ത്തേ​​രി ചേ​​ല​​ക്കാ​​ട് പ​​രേ​​ത​​നാ​​യ ഉ​​ണ്ണി​​യു​​ടെ മ​​ക​​ൻ അ​​നീ​​ഷ് കു​​മാ​​ർ നാ​ട്ടി​ൽ അന്തരിച്ചു.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് അ​നീ​ഷ് നാ​ട്ടി​ലേ​ക്ക് അ​വ​ധി​ക്കാ​യി പോ​യ​ത്.

മാ​​താ​​വ്: സ​​രോ​​ജി​​നി. ഭാ​​ര്യ: ര​​ഞ്ജിത. മ​​ക്ക​​ൾ: ന​​ന്ദ​​ന, ന​​യ​​ന. സം​സ്കാ​രം ക​ള​മ​ശ്ശേ​രി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ന​ട​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/225281/expatriate-passedaway-malayalam-land)