---
title: "#death | മു​ന്‍ പ്ര​വാ​സി നാ​ട്ടി​ല്‍ അന്തരിച്ചു "
english_title: "#former #expatriate #died #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/225418/former-expatriate-died-country"
published_at: "2024-08-04T07:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aedccf04488_uy.jpg"
keywords: []
---

# #death | മു​ന്‍ പ്ര​വാ​സി നാ​ട്ടി​ല്‍ അന്തരിച്ചു 

> **Lead Summary:** **മ​ത്ര: [**[ ](മ​ത്ര സൂ​ഖി​ല്‍ എ​മി​റേ​റ്റ് ഷോ​പ്പി​ല്‍ സെയി​ൽ​സ്മാ​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന ക​ണ്ണൂ​ര്‍ എ​ട​ക്കാ​ട് സ്വ​ദേ​ശി ആ​സി​ഫ് നാ​ട്ടി​ല്‍ അന്തരിച്ചു.

## Article Content

**മ​ത്ര: [**[ ](മ​ത്ര സൂ​ഖി​ല്‍ എ​മി​റേ​റ്റ് ഷോ​പ്പി​ല്‍ സെയി​ൽ​സ്മാ​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന ക​ണ്ണൂ​ര്‍ എ​ട​ക്കാ​ട് സ്വ​ദേ​ശി ആ​സി​ഫ് നാ​ട്ടി​ല്‍ അന്തരിച്ചു.

ചൊ​ക്ലി ആ​ശാ​രി​ന്‍റ​വി​ട കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: അ​വാ​ൽ പീ​ടി​ക​വ​ള​പ്പി​ൽ റൗ​ഫി​യ.

മ​ക്ക​ൾ: റ​ഫ്ദ, മു​ഹ​മ്മ​ദ്‌ (വി​ദ്യാ​ർ​ഥി​ക​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: അ​ന​സ്, ജ​സീ​മ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/225418/former-expatriate-died-country)