---
title: "#Gasleakexplosion | പാ​ച​ക വാ​ത​ക ചോർച്ച: സ്​ഫോടനത്തിൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക് "
english_title: "#Gasleak #One#injured #explosion"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/225461/gasleak-oneinjured-explosion"
published_at: "2024-08-04T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66af0e92ac3da_G.jpg"
keywords: []
---

# #Gasleakexplosion | പാ​ച​ക വാ​ത​ക ചോർച്ച: സ്​ഫോടനത്തിൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക് 

> **Lead Summary:** **കുവൈത്ത് സിറ്റി: [ **സാ​ദ് അ​ൽ അ​ബ്ദു​ള്ള ഏ​രി​യ​യി​ൽ പാ​ച​ക വാ​ത​ക ചോ​ർ​ച്ച സ്ഫോ​ട​ന​ത്തി​നും തീ​പി​ടി​ത്ത​ത്തി​നും കാ​ര​ണ​മാ​യി.

## Article Content

**കുവൈത്ത് സിറ്റി: [ **സാ​ദ് അ​ൽ അ​ബ്ദു​ള്ള ഏ​രി​യ​യി​ൽ പാ​ച​ക വാ​ത​ക ചോ​ർ​ച്ച സ്ഫോ​ട​ന​ത്തി​നും തീ​പി​ടി​ത്ത​ത്തി​നും കാ​ര​ണ​മാ​യി.

വീ​ടി​ന്റെ അ​ടു​ക്ക​ള​യി​ൽ സൂ​ക്ഷി​ച്ച പാ​ച​ക വാ​ത​ക​മാ​ണ് അ​പ​ക​ടം സൃ​ഷ്ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.

അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു. തീ ​അ​ണ​ക്കു​ക​യും കൂ​ടു​ത​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളി​ല്ലെ​ന്നും ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/225461/gasleak-oneinjured-explosion)