---
title: "#death | കോഴിക്കോട് സ്വദേശി ദുബൈയിൽ മരിച്ചു"
english_title: "#native #Kozhikode #died #Dubai."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/225820/native-kozhikode-died-dubai"
published_at: "2024-08-05T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b0da0560836_death.jpg"
keywords: []
---

# #death | കോഴിക്കോട് സ്വദേശി ദുബൈയിൽ മരിച്ചു

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് സ്വദേശി ദുബൈയിൽ മരിച്ചു. പിലാശ്ശേരി പാലോറമ്മൽ ജിഫിരി ആണ് മരിച്ചത്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് സ്വദേശി ദുബൈയിൽ മരിച്ചു. പിലാശ്ശേരി പാലോറമ്മൽ ജിഫിരി ആണ് മരിച്ചത്.

പിതാവ് പരേതനായ അഹമ്മദ് കോയ, മാതാവ് സുബൈദ. ഭാര്യ റസീന ചോയി മഠം. മക്കൾ: ഫാത്തിമ റിഫ, അയാൻ. സഹോദരങ്ങൾ: ജസ്‌ന ഒടുങ്ങാക്കാട്, ജെയ്‌സൽ , ജംഷിദ, ജുബൈർ.

ഖബറടക്കം ചൊവ്വ രാവിലെ എട്ടിന് പിലാശ്ശേരി കാക്കേരി ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/225820/native-kozhikode-died-dubai)