---
title: "#death | മു​ൻ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു "
english_title: "#former #expatriate #died #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/226208/former-expatriate-died-country"
published_at: "2024-08-07T07:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b2d7a1a1595_HF.jpg"
keywords: []
---

# #death | മു​ൻ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു 

> **Lead Summary:** **റി​യാ​ദ്​: [ ** ദീ​ർ​ഘ​കാ​ലം റി​യാ​ദി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന ക​ണ്ണൂ​ർ ചാ​ല മിം​സ് ആ​ശു​പ​ത്രി​ക്ക​ടു​ത്ത് ‘അ​സ്മാ​സി’​ൽ താ​മ​സി​ക്കു​ന്ന മാ​ഠ​ത്തു​മ്മ​ൽ അ​ബൂ​ബ​ക്ക​ർ അന്തരിച്ചു.

## Article Content

**റി​യാ​ദ്​: [ ** ദീ​ർ​ഘ​കാ​ലം റി​യാ​ദി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന ക​ണ്ണൂ​ർ ചാ​ല മിം​സ് ആ​ശു​പ​ത്രി​ക്ക​ടു​ത്ത് ‘അ​സ്മാ​സി’​ൽ താ​മ​സി​ക്കു​ന്ന മാ​ഠ​ത്തു​മ്മ​ൽ അ​ബൂ​ബ​ക്ക​ർ അന്തരിച്ചു.

റി​യാ​ദി​ൽ ബ​ഖാ​ല ന​ട​ത്തി​വ​രുക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി.

പ​രേ​ത​രാ​യ അ​ബ്​​ദു​ല്ല-​ആ​യി​ശ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: റ​സി​യ. മ​ക്ക​ൾ: ആ​സി​ഫ് (സൗ​ദി), അ​സ്മ.

സ​ഹോ​ദ​ര​ങ്ങ​ൾ: ഫാ​ത്തി​മ, നാ​സ​ർ, ഖ​ദീ​ജ, ജ​മീ​ല, അ​ബ്​​ദു​ൽ​റ​സാ​ഖ്, സീ​ന​ത്ത്‌, സ​ക്കീ​ന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/226208/former-expatriate-died-country)