---
title: "#death | ബ​ഹ്​​റൈ​ൻ പ്ര​വാ​സിയായ കോഴിക്കോട് സ്വദേശി നാ​ട്ടി​ൽ അന്തരിച്ചു "
english_title: "#native #Kozhikode #who #expatriate #Bahrain #passedaway #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/226281/native-kozhikode-who-expatriate-bahrain-passedaway-country"
published_at: "2024-08-07T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b317204d00b_jg.jpg"
keywords: []
---

# #death | ബ​ഹ്​​റൈ​ൻ പ്ര​വാ​സിയായ കോഴിക്കോട് സ്വദേശി നാ​ട്ടി​ൽ അന്തരിച്ചു 

> **Lead Summary:** **മ​നാ​മ: [ **കോ​ഴി​ക്കോ​ട്​ മേ​പ്പ​യ്യൂ​ർ മ​ക്കാ​ട്ട്​ മീ​ത്ത​ൽ നൗ​ഷാ​ദ്​ നാ​ട്ടി​ൽ അന്തരിച്ചു.

## Article Content

**മ​നാ​മ: [ **കോ​ഴി​ക്കോ​ട്​ മേ​പ്പ​യ്യൂ​ർ മ​ക്കാ​ട്ട്​ മീ​ത്ത​ൽ നൗ​ഷാ​ദ്​ നാ​ട്ടി​ൽ അന്തരിച്ചു.

ദീ​ർ​ഘ​കാ​ല​മാ​യി ബ​ഹ്​​റൈ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ്​ നാ​ട്ടി​ലേ​ക്ക്​ പോ​യ​ത്. ഫ്ര​ന്‍റ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ്​ സ​മീ​റ നൗ​ഷാ​ദാ​ണ്​ ഭാ​ര്യ.

ഏ​ക മ​ക​ൾ സ​ബ്​​നാ ബി​ൻ​ത്​ നൗ​ഷാ​ദ്​ നാ​ട്ടി​ൽ വി​ദ്യ​ർ​ഥി​നി​യാ​ണ്. പി​താ​വ്​ പ​രേ​ത​നാ​യ സൂ​പ്പി കെ.​കെ, മാ​താ​വ്​ ആ​യി​ശ,

സ​ഹോ​ദ​ര​ങ്ങ​ൾ: മ​ജീ​ദ്(​മ​സ്ക​ത്ത്) ല​തീ​ഫ്, ഖ​ദീ​ജ, ജ​മീ​ല, പ​രേ​ത​യാ​യ സു​ബൈ​ദ, സൗ​ദമ​ക്കാ​ട്ട് മീ​ത്ത​ൽ നൗ​ഷാ​ദി​ന്‍റെ വേ​ർ​പാ​ടി​ൽ ഫ്ര​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

നാ​ട്ടി​ലു​ള​ള ഫ്ര​ന്‍റ്​​സ്​ പ്ര​സി​ഡ​ന്‍റ്​ സു​ബൈ​ർ എം.​എം, വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ജ​മാ​ൽ ന​ദ്​​വി, എ​ക്​​സി​ക്യൂ​ട്ടി​വ്​ അം​ഗം അ​ബ്ബാ​സ്​ മ​ല​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ്ര​ന്‍റ്​​സ്​ അ​സോ​സി​യേ​ഷ​ൻ സം​ഘം ഖ​ബ​റ​ട​ക്ക ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/226281/native-kozhikode-who-expatriate-bahrain-passedaway-country)