---
title: "#drugtrafficking | ഒ​മാ​നി​ലേ​ക്ക് വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് കടത്ത്; മൂന്ന് പേർ പിടിയിൽ "
english_title: "#Large scale #drugtrafficking #Oman #Three #people #under #arrest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/226308/large-scale-drugtrafficking-oman-three-people-under-arrest"
published_at: "2024-08-07T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b32114b4b91_hghg.jpg"
keywords: []
---

# #drugtrafficking | ഒ​മാ​നി​ലേ​ക്ക് വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് കടത്ത്; മൂന്ന് പേർ പിടിയിൽ 

> **Lead Summary:** **മ​സ്ക​ത്ത്: [ **ഒ​മാ​നി​ലേ​ക്ക് വ​ൻ​തോ​തി​ൽ ക​ട​ത്തി​യ മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി മൂ​ന്ന് ഏ​ഷ്യ​ൻ പൗ​ര​ന്മാ​ർ അ​റ​സ്റ്റി​ൽ.

## Article Content

**മ​സ്ക​ത്ത്: [ **ഒ​മാ​നി​ലേ​ക്ക് വ​ൻ​തോ​തി​ൽ ക​ട​ത്തി​യ മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി മൂ​ന്ന് ഏ​ഷ്യ​ൻ പൗ​ര​ന്മാ​ർ അ​റ​സ്റ്റി​ൽ.

30 കി​ലോ​ഗ്രാം ഹാ​ഷീ​ഷ്, 19 കി​ലോ​ഗ്രാം ക​ഞ്ചാ​വ് എ​ന്നി​വ​യാ​ണ് കോ​സ്റ്റ്ഗാ​ർ​ഡും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സും പി​ടി​ച്ചെ​ടു​ത്ത​ത്.

പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/226308/large-scale-drugtrafficking-oman-three-people-under-arrest)