---
title: "#fire | സു​വൈ​ഖി​ൽ ഫ​ർ​ണി​ച്ച​ർ ക​ട​യി​ൽ തീ​പിടിത്തം "
english_title: "#fire #brokeout #furnitureshop #Suwaikh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/226311/fire-brokeout-furnitureshop-suwaikh"
published_at: "2024-08-07T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b321db7b878_dd.jpg"
keywords: []
---

# #fire | സു​വൈ​ഖി​ൽ ഫ​ർ​ണി​ച്ച​ർ ക​ട​യി​ൽ തീ​പിടിത്തം 

> **Lead Summary:** **മ​സ്ക​ത്ത്: [** നോ​ർ​ത്ത് ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ സു​വൈ​ഖി​ൽ ഫ​ർ​ണി​ച്ച​ർ ക​ട​യി​ൽ തീ​പിടിത്തം.

## Article Content

**മ​സ്ക​ത്ത്: [** നോ​ർ​ത്ത് ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ സു​വൈ​ഖി​ൽ ഫ​ർ​ണി​ച്ച​ർ ക​ട​യി​ൽ തീ​പിടിത്തം.

ആ​ള​പാ​യ​വും പ​രി​ക്കു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

സി​വി​ൽ ഡി​ഫ​ൻ​സ്, അ​ഗ്നി​ശ​മ​നാ സേ​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സം​യോ​ജി​ത ഇ​ട​പെ​ട​ൽ തീ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​നും വ​ലി​യ അ​പ​ക​ട​ങ്ങ​ളി​ലേ​ക്ക് തീ​പിടി​ത്തം പോ​വാ​തി​രി​ക്കാ​നും കാ​ര​ണ​മാ​യി.

തീ​പിടിത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/226311/fire-brokeout-furnitureshop-suwaikh)