---
title: "#death | പ്രവാസി മലയാളി  ദു​ബൈ​യി​ൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passed #away #dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/226320/expatriate-malayali-passed-away-dubai"
published_at: "2024-08-07T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b325e1e027b_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി  ദു​ബൈ​യി​ൽ അന്തരിച്ചു 

> **Lead Summary:** **ദു​ബൈ: ** കൊ​ച്ചി സ്വ​ദേ​ശി ദു​ബൈ​യി​ൽ അന്തരിച്ചു. തോ​പ്പും​പ​ടി ചു​ള്ളി​ക്ക​ൽ ചി​ത്തു​പ​റ​മ്പ്​ പു​തി​യ പ​റ​മ്പി​ൽ പ​രേ​ത​നാ​യ കൊ​ടു​ങ്ങു ഹം​സ​യു​ടെ മ​ക​ൻ പി.​എ. സ​ലിം ആ​ണ്​ മ​രി​ച്ച​ത്.

## Article Content

**ദു​ബൈ: ** കൊ​ച്ചി സ്വ​ദേ​ശി ദു​ബൈ​യി​ൽ അന്തരിച്ചു. തോ​പ്പും​പ​ടി ചു​ള്ളി​ക്ക​ൽ ചി​ത്തു​പ​റ​മ്പ്​ പു​തി​യ പ​റ​മ്പി​ൽ പ​രേ​ത​നാ​യ കൊ​ടു​ങ്ങു ഹം​സ​യു​ടെ മ​ക​ൻ പി.​എ. സ​ലിം ആ​ണ്​ മ​രി​ച്ച​ത്.

മാ​താ​വ്​: ആ​മി​ന. ഭാ​ര്യ: സു​ൽ​ഫ​ത്ത്. മ​ക്ക​ൾ: ഫൗ​സി​യ , ജാ​സ്മി​ൻ, സു​നി​ത, ത​സ്നീം മ​രു​മ​ക്ക​ൾ: ഫൈ​സ​ൽ, മു​നാ​സ്, ഫൈ​സ​ൽ, നി​സാ​ർ.

മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച്​ ദു​ബൈ​യി​ലോ അ​ൽ ഐ​നി​ലോ ഖ​ബ​റ​ട​ക്കു​മെ​ന്ന്​ ഹം​പാ​സ്​ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/226320/expatriate-malayali-passed-away-dubai)