---
title: "#death | കു​വൈ​ത്ത് മു​ൻ പ്ര​വാ​സി  അന്തരിച്ചു"
english_title: "#death  #Former #expatriate #Kuwait #passed #away "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/226754/death-former-expatriate-kuwait-passed-away"
published_at: "2024-08-09T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5935aaf11b_death.jpg"
keywords: []
---

# #death | കു​വൈ​ത്ത് മു​ൻ പ്ര​വാ​സി  അന്തരിച്ചു

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: ** മു​ൻ കു​വൈ​ത്ത് പ്ര​വാ​സി എം.​പി ഹൗ​സി​ൽ ഷാ​ഹു​ൽ ഹ​മീ​ദ് നാ​ട്ടി​ൽ അന്തരിച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി: ** മു​ൻ കു​വൈ​ത്ത് പ്ര​വാ​സി എം.​പി ഹൗ​സി​ൽ ഷാ​ഹു​ൽ ഹ​മീ​ദ് നാ​ട്ടി​ൽ അന്തരിച്ചു.

ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് വാ​യാ​ട് സ്വ​ദേ​ശി​യാ​ണ്. കു​വൈ​ത്ത് സ​ബാ​ഹ് അ​ൽ​നാ​സ​ർ ക​മ്പ​നി ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു.

ഭാ​ര്യ: മ​റി​യം ഒ​ലി​യ​ണ്ന്റ​ക​ത്ത്. മ​ക്ക​ൾ: ഉ​മ്മ​ർ (കു​വൈ​ത്ത്), അ​ൻ​വ​ർ, സൗ​ദ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/226754/death-former-expatriate-kuwait-passed-away)