---
title: "#DEATH | ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി സൗദിയിൽ മരിച്ചു "
english_title: "#Expatriate #Malayali #died #Saudi #due #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/227075/expatriate-malayali-died-saudi-due-heartattack"
published_at: "2024-08-10T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b6f6667d9cc_YYY.jpg"
keywords: []
---

# #DEATH | ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി സൗദിയിൽ മരിച്ചു 

> **Lead Summary:** **അബ്ഹ: [** ഹൃദയാഘാതം മൂലം മലയാളി ഉറക്കത്തിൽ മരിച്ചു. ആലപ്പുഴ കായംകുളം പെരിങ്ങാല സ്വദേശി രതീഷ് ഭവനിൽ രാജീവ് സന്ദാനന്ദ ചെട്ടിയാർ ആണ്​ ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായി മരിച്ചത്​.

## Article Content

**അബ്ഹ: [** ഹൃദയാഘാതം മൂലം മലയാളി ഉറക്കത്തിൽ മരിച്ചു. ആലപ്പുഴ കായംകുളം പെരിങ്ങാല സ്വദേശി രതീഷ് ഭവനിൽ രാജീവ് സന്ദാനന്ദ ചെട്ടിയാർ ആണ്​ ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായി മരിച്ചത്​.

അബ്ഹ-ഖമീസ് റോഡിൽ ജുഫാലി പാലത്തിന് സമീപം തമർ ലോജിസ്​റ്റിക്​ എന്ന സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

അഞ്ച് മാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. ഭാര്യ: വീണ, മകൾ: അവന്തിക, മാതാവ്: ഓമന, പിതാവ്: സന്ദാനന്ദ ചെട്ടിയാർ, സഹോദരൻ: രതീഷ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/227075/expatriate-malayali-died-saudi-due-heartattack)