വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന; നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന; നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി
Jan 26, 2022 11:09 AM | By Adithya O P

ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വാണിജ്യ മന്ത്രാലയ നേതൃത്വത്തിൽ നടത്തി യ പരിശോധനകളിൽ നിരവധി നിയമലംഘ നങ്ങൾ കണ്ടെത്തി. ഐൻ ഖാലിദ് , മുഐത ർ , ഉം സലാൽ തുടങ്ങിയ മേഖലകളിലെ ചില്ല റ വിൽപന കേന്ദ്രങ്ങളിലായിരുന്നു ഉദ്യോഗ സ്ഥരുടെ നേതൃത്വത്തിൽ പരിശോധന നട ത്തിയത്.

24 ഓളം ലംഘനങ്ങൾ ശ്രദ്ധയിൽ പെടുകയും നടപടി സ്വീകരിക്കുകയും ചെ യ്തതായി അധികൃതർ അറിയിച്ചു . കടകളു ടെ തിരിച്ചറിയൽ ബോർഡ് പ്രദർശിപ്പിച്ചില്ല , കാലാവധി കഴിഞ്ഞിട്ടും ലൈസൻസ് പുതു ക്കിയില്ല , കടകളുടെ സ്ഥാനമാറ്റം , രജിസ്റ്റർ ചെയ്യാത്ത വ്യാപാരങ്ങൾ , പ്രദർശിപ്പിച്ചതും ഔദ്യോഗിക രേഖകളിലുമുള്ള പേര് മാറ്റം തു ടങ്ങിയ കേസുകളിലാണ് വിവിധ സ്ഥാപന ങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്

Inspection of business establishments; Numerous violations were found

Next TV

Related Stories
അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

May 17, 2022 04:35 PM

അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

അമീർകപ്പ് ഫുട്ബാൾ ഫൈനൽ...

Read More >>
സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

May 17, 2022 04:27 PM

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി...

Read More >>
മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

May 17, 2022 04:22 PM

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം...

Read More >>
മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

May 16, 2022 10:11 PM

മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

മലയാളി നഴ്​സ്​ നാട്ടിൽ...

Read More >>
മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​ പരാതി

May 16, 2022 05:57 PM

മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​ പരാതി

മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​...

Read More >>
കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി അധികൃതര്‍

May 16, 2022 05:43 PM

കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി അധികൃതര്‍

കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി...

Read More >>
Top Stories