---
title: "#death | ബ​ഹ്‌​റൈ​ൻ പ്ര​വാ​സി നാട്ടിൽ അന്തരിച്ചു "
english_title: " #died #exile #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/227312/died-exile-bahrain"
published_at: "2024-08-11T07:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b820b3e72b9_gfgg.jpg"
keywords: []
---

# #death | ബ​ഹ്‌​റൈ​ൻ പ്ര​വാ​സി നാട്ടിൽ അന്തരിച്ചു 

> **Lead Summary:** **മ​നാ​മ: [ **അ​വ​ധി​ക്കാ​യി നാ​ട്ടി​ലേ​ക്ക് പോ​യ ബ​ഹ്‌​റൈ​ൻ പ്ര​വാ​സി അന്തരിച്ചു.

## Article Content

**മ​നാ​മ: [ **അ​വ​ധി​ക്കാ​യി നാ​ട്ടി​ലേ​ക്ക് പോ​യ ബ​ഹ്‌​റൈ​ൻ പ്ര​വാ​സി അന്തരിച്ചു.

പാ​ല​ക്കാ​ട് പ​ട്ടാ​മ്പി സ്വ​ദേ​ശി​നി അ​സ്മാ അ​ബ്ദു​ൽ ജ​ബ്ബാ​ർ (47) ആ​ണ് മ​രി​ച്ച​ത്.

അ​ടു​ത്ത​യാ​ഴ്ച തി​രി​കെ ബ​ഹ്റൈ​നി​ലേ​ക്ക് വ​രാ​നി​രു​ന്ന​താ​യി​രു​ന്നു.

റി​ഫ​യി​ൽ ജോ​ലി ചെ​യ്തു വ​രു​ന്ന ബ​ഹ്റൈ​നി​ലെ ദീ​ർ​ഘ​കാ​ല പ്ര​വാ​സി​യാ​യ ക​ല്ല​ടി​ക്കോ​ട് പി.​യു. അ​ബ്ദു​ൽ ജ​ബ്ബാ​ർ ഭ​ർ​ത്താ​വാ​ണ്. ര​ണ്ട് പെ​ൺ​മ​ക്ക​ളു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/227312/died-exile-bahrain)