---
title: "#Case  | ദമാമിൽനിന്നുള്ള യാത്രയ്ക്കിടെ ആകാശത്തുവച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമം; മലയാളി യുവാവിനെതിരെ കേസ്"
english_title: "#Attempting #open #plane #door #mid #air #during #flight #Dammam #Case #against #Malayali #youth"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/227388/attempting-open-plane-door-mid-air-during-flight-dammam-case-against-malayali-youth"
published_at: "2024-08-11T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8739605c39_flight.jpg"
keywords: []
---

# #Case  | ദമാമിൽനിന്നുള്ള യാത്രയ്ക്കിടെ ആകാശത്തുവച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമം; മലയാളി യുവാവിനെതിരെ കേസ്

> **Lead Summary:** **ദമാം :[** ആകാശത്തുവച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. എയർപോർട്ട് പൊലീസാണ് കാസർകോട് ബോവിക്കാനം സ്വദേശി ടി. സുധീഷിന്റെ പേരിൽ കേസ് റജിസ്റ്റർ ചെയ്തത്.

## Article Content

**ദമാം :[** ആകാശത്തുവച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. എയർപോർട്ട് പൊലീസാണ് കാസർകോട് ബോവിക്കാനം സ്വദേശി ടി. സുധീഷിന്റെ പേരിൽ കേസ് റജിസ്റ്റർ ചെയ്തത്.

വെള്ളിയാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വച്ചായിരുന്നു സംഭവം.ദമാമിൽനിന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കു വരുന്ന വിമാനത്തിന്റെ പിറകിലെ എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചു

വിമാനത്തിന്റെ സുരക്ഷയെ അപകടത്തിലാക്കി എന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രതിനിധിയുടെ പരാതി.

വിമാനം ലാൻഡ് ചെയ്തശേഷം ഇയാളെ സ്‌റ്റേഷനിൽ ഹാജരാകി

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/227388/attempting-open-plane-door-mid-air-during-flight-dammam-case-against-malayali-youth)