---
title: "#Accident | അ​ബ്ദ​ലി റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം; ഒ​രാ​ൾ മ​രി​ച്ചു "
english_title: "#Accident #due #collision #vehicles #AbdaliRoad #One #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/227599/accident-due-collision-vehicles-abdaliroad-one-died"
published_at: "2024-08-12T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b9997abf12d_cbbv.jpg"
keywords: []
---

# #Accident | അ​ബ്ദ​ലി റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം; ഒ​രാ​ൾ മ​രി​ച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [** അ​ബ്ദ​ലി റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [** അ​ബ്ദ​ലി റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം.

അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി പ്ര​ശ്നം കൈ​കാ​ര്യം ചെ​യ്തു. മൃ​ത​​ദേ​ഹം ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/227599/accident-due-collision-vehicles-abdaliroad-one-died)