---
title: "#death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/227741/expatriate-malayali-passedaway-kuwait"
published_at: "2024-08-12T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ba12a335fed_jjj.jpg"
keywords: []
---

# #death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു 

> **Lead Summary:** **കുവൈത്ത് സിറ്റി: [ **ആലപ്പുഴ കായംകുളം സ്വദേശി സലിം കുവൈത്തിൽ അന്തരിച്ചു.

## Article Content

**കുവൈത്ത് സിറ്റി: [ **ആലപ്പുഴ കായംകുളം സ്വദേശി സലിം കുവൈത്തിൽ അന്തരിച്ചു.

ഹൃദയാഘാതമാണ് മരണ കാരണം. അബ്ബാസിയയിൽ ഡ്രൈവറായിരുന്നു.

പിതാവ്: ഹസ്സൻകുഞ്ഞ്. മാതാവ്: നഫീസ. ഭാര്യ: ഷിബിന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/227741/expatriate-malayali-passedaway-kuwait)